സന്നദ്ധം volunteerമാരുടെ ഉപയോഗം
സന്നദ്ധം volunteerമാരുടെ പട്ടിക സന്നദ്ധം Directorateല്‍ നിന്നും ശേഖരിക്കുക. ഈ പട്ടിക തദ്ദേശ സ്ഥാപന തലത്തില്‍ റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, അഗ്നി സുരക്ഷാ വകുപ്പ് എന്നിവര്‍ക്ക് ലഭ്യമാക്കുക
സന്നദ്ധം volunteerമാരുടെ യോഗം എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപന തലത്തില്‍ Internet സംവിധാനങ്ങളിലൂടെ 30-5-2020ന് മുന്‍പ് നടത്തുക.
സന്നദ്ധം volunteerമാരെ അംഗീകൃത ദുരന്തങ്ങളുടെ പ്രതികരണത്തിനായി ഉപയോഗിക്കുന്ന അവസരത്തില്‍ ഇവരുടെ യാത്രയ്ക്കായുള്ള വാഹനം, ഇവരുടെ വിനിയോഗ സമയത്തെ ഭക്ഷണം, വെള്ളം, ഇവര്‍ക്ക് ദുരന്ത പ്രതികരണ സമയത്ത് പരിക്കേല്‍ക്കുകയാണെങ്കിലുള്ള ചികിത്സാ എന്നിവ GO (Ms) No. 194/2015/DMD dated 20-05-2015, item 2 – Search and Rescue Operations പ്രകാരം 2245-02-101-94-Flood-Other items എന്ന ഹെഡ്ല്‍ നിന്നും വഹിക്കാവുന്നതാണ്
ഏകോപന പ്രവര്‍ത്തനം, ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനവും ശുചിത്വവും, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം എന്നിവയില്‍ ഇവരുടെ സേവനം വിനിയോഗിക്കാം.