തെക്ക് പടിഞ്ഞാറന്‍ മൺസൂൺ ആരംഭ തീയതി സംബന്ധിച്ച വിശകലനം
Last updated
Was this helpful?
Last updated
Was this helpful?
മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തേണ്ടുന്ന ദിവസമായി കണക്കാക്കപ്പെടുന്നത് ജൂൺ 1ആണ്.
2020 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ 5 ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. അവരുടെ മോഡൽ അനുമാനങ്ങളിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള (model error) സാധ്യത കണക്കാക്കുന്നുണ്ട്.
ലഭ്യമാണ് .
സ്വകാര്യ വെതർ ഏജൻസിയായ സ്കൈമെറ്റ് തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 28 ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. അവരുടെ മോഡൽ അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിച്ചിട്ടുള്ള പ്രവചനത്തിൻറെ ലിങ്ക് ചുവടെ നൽകുന്നു. 2 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മോഡൽ പിഴവായും കണക്കാക്കുന്നു. ലഭ്യമാണ്
മറ്റൊരു സ്വകാര്യ വെതർ ഏജൻസിയായ 'വെതർ ചാനൽ' മെയ് 31നോട് കൂടെ തന്നെ ഈ വർഷം മൺസൂൺ ഇന്ത്യയിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ലഭ്യമാണ്.