മഴ സംബന്ധിച്ച മുന്നറിയിപ്പ്

ഒരു ജില്ലയില്‍ മഴയുടെ പ്രവചനം ലഭിച്ചാല്‍, മഴ പെയ്യാനുള്ള സാധ്യതയും, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ പ്രതീക്ഷിക്കാവുന്ന മഴയുടെ കാഠിന്യം സംബന്ധിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചന നല്‍കുന്നു.

Last updated