മഴ പെയ്യാനുള്ള സാധ്യത
മാത്തമറ്റിക്കൽ പ്രോബബിലിറ്റി അടിസ്ഥാനപ്പെടുത്തിയാണ് മഴ പെയ്യുവാനുള്ള സാധ്യത പ്രവചിക്കുന്നത്.
Likely – സാധ്യത = 25 മുതൽ 50% വരെ സാധ്യത
Very likely – നല്ല സാധ്യത = 51 മുതൽ 75% വരെ സാധ്യത
Most likely – വ്യക്തമായ സാധ്യത = 75% ന് മുകളിൽ സാധ്യത
ഒരു സ്ഥലത്ത് മഴപെയ്യുമോ ഇല്ലയോ എന്നത് ഈ സാധ്യതയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കപ്പെടുന്നത്.
Last updated