മുന്നറിയിപ്പില്‍ പ്രതിപാദിക്കുന്ന സമുദ്ര ഭാഗങ്ങള്‍
Last updated
Was this helpful?
Last updated
Was this helpful?
മുന്നറിയിപ്പ് നല്‍കുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തെയും, അറബികടലിനെയും, ബംഗാള്‍ ഉള്‍ക്കടലിനെയും പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സമുദ്ര മേഖലകളെ കാണിക്കുന്ന ഭൂപടം താഴെ നല്‍കിയിരിക്കുന്നു.