കെ.എസ്.ആര്‍.റ്റി.സി
Last updated
Last updated
1. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപെട്ടാല്‍ പൊതുജനങ്ങളെ ഒഴിപ്പിക്കുവാന്‍ ആവശ്യമായ വാഹനങ്ങള്‍ വിട്ടുനല്‍കുക.
2. ദുരന്ത സമയത്തെ വാഹന വിനിയോഗത്തിനായി പ്രത്യേക റേറ്റ് ഓരോ ജില്ലയിലേക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക
3. ബസ്സുകള്‍ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുകയാണെങ്കില്‍ ചുവടെ ചേര്‍ക്കുന്ന രീതിയില്‍ പട്ടികപ്പെടുത്തി കെ.എസ്.ആര്‍.റ്റി.സി എം.ഡി മുഖാന്തരം സംസ്ഥാന തലത്തില്‍ ക്രോഡീകരിച്ച് ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കുക. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുന്ന തുക കേന്ദ്രീകൃതമായി കെ.എസ്.ആര്‍.റ്റി.സിയ്ക്കു ലഭ്യമാക്കും.