ഗതാഗത വകുപ്പ്

1. എല്ലാ ജില്ലകളിലെയും ട്രക്ക്, ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള വലിയ ജനറേറ്ററുകള്‍ എന്നിവയുടെ വിവരവും, ഇവയില്‍ നിലവില്‍ ജില്ലയില്‍ ലഭ്യമായവയുടെ ഉടമസ്ഥരുടെ വിവരവും ശേഖരിച്ച് സംസ്ഥാന/ജില്ലാ ഇ.ഓ.സിക്ക് നല്‍കുക

2. ജില്ലകളില്‍ ഉള്ള ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, വലിയ ട്രക്കുകള്‍ എന്നിവ ഗതാഗത വകുപ്പ് മുന്‍കൂട്ടി കണ്ടെത്തി ഉടമകളുമായി വിനിയോഗ ധാരണയില്‍ എത്തുക

3. ജില്ലയിലെ ഉപയോഗത്തില്‍ ഉള്ള ആംബുലന്‍സുകളുടെ വിവരം, മൊബൈല്‍ ഫോണ്‍ സഹിതം, കണ്ടെത്തി അവരുമായി വിനിയോഗ ധാരണയില്‍ എത്തുക.

4. ജില്ലാ ഇ.ഓ.സി ആവശ്യപ്പെട്ടാല്‍ ഇത്തരം വാഹനങ്ങള്‍ സജ്ജമാക്കി നല്‍കുക

Last updated