എക്സൈസ്

1. സേനാ അംഗങ്ങളുടെയും, സേനയുടെ വാഹനങ്ങളുടെ സേവനവും ദുരന്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം എന്നിവയ്ക്ക് ലഭ്യമാക്കുക

2. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വ്യക്തിഗത സുരക്ഷാ കിറ്റ് നല്‍കുന്നത് പരിഗണിക്കണം. ഈ കിറ്റ് സ്വയം അപകടത്തില്‍പെട്ടാലും അടിയന്തിരഘട്ടത്തില്‍ മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുവാനും സഹായകരമായിരിക്കും.

3. ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ) അനുബന്ധം 7 ആയി ചേര്‍ത്തിട്ടുണ്ട്.

4. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ക്യാമ്പുകളില്‍ മദ്യ വില്‍പ്പനയോ, ഉപയോഗമോ ഇല്ല എന്ന് ഉറപ്പ് വരുത്തുക

Last updated