1. മഴക്കാലത്തിന് മുന്‍പായി കേരളത്തിലെ എല്ലാ അണകെട്ടുകളും പരിശോധിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാര്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കുക.
2. എല്ലാ അണക്കെട്ടുകളുടെയും അടിയന്തിരഘട്ട പ്രവര്‍ത്തന രേഖ തയ്യാറാക്കി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി എന്ന് ഉറപ്പ് വരുത്തുക.
Last updated 5 years ago
Was this helpful?