കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

1. രാസവളം, കീടനാശിനി, അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നും പ്രളയത്തിലോ, മണ്ണിടിച്ചില്‍/ഉരുള്‍പൊട്ടലിലോ ജലത്തിലും, മണ്ണിലും ക്രമാതീതമായി വന്നെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

2. പ്രളയ സാഹചര്യത്തില്‍ ഉണ്ടാകുന്ന ജല, ഭൂമി മലിനീകരണ തോത് നിരീക്ഷിക്കുക, രേഖപ്പെടുത്തുക. ഇവയുടെ തോതിലെ സാധാരണയില്‍ കവിഞ്ഞ വ്യതിയാനം എത്ര എന്നത് അതാത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ദുരന്ത ശേഷം റിപോര്‍ട്ട് ആയി നല്‍കുക

3. ദുരന്ത സാഹചര്യത്തിന് ശേഷം മണ്ണിലും, ജലത്തിലും ഉണ്ടായിട്ടുള്ള മലിനീകരണം ഇല്ലാതാക്കുവാനായി ആവശ്യമായ സാങ്കേതിക ഉപദേശം സര്‍ക്കാരിന് നല്‍കുക

Last updated