കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി അതോറിറ്റി
1. മഴക്കാലത്ത് കേരളത്തില്‍ റോഡ് അപകടങ്ങള്‍, പ്രത്യേകിച്ച്, ടാങ്കര്‍ ലോറി അപകടങ്ങള്‍ വര്‍ധിക്കാറുണ്ട്. റോഡ് സുരക്ഷാ അതോറിറ്റി ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
2. ടാങ്കര്‍ ലോറികള്‍, പ്രത്യേകിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ട്പോകുന്ന ടാങ്കര്‍ ലോറികള്‍ സഞ്ചരിക്കുന്ന പ്രധാന പാതകളില്‍, രാത്രി 10 മണിക്കും പകല്‍ 6 മണിക്കും ഇടയില്‍ അതാത് ജില്ലാ അതിര്‍ത്തികളില്‍ വച്ച് ഇവയെ തടഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് ഒരു ചൂട് കാപ്പി/ചായ കുടിക്കുവാന്‍ നല്‍കുന്നതും, 30 മിന്റ്റ്റ് സമയം ഇവര്‍ക്ക് നിര്‍ബന്ധിത വിശ്രമം നല്‍കുന്നതും ഉചിതമായിരിക്കും. ഇതിന് ആവശ്യമായ തുക റോഡ് സുരക്ഷാ അതോറിറ്റികള്‍ കണ്ടെത്തേണ്ടതാണ്.
Last updated