ദേവസ്വം

1. കാലാവസ്ഥാ മുന്നറിയിപ്പ് അടിസ്ഥാനമാക്കി ഉത്സവ/തീര്‍ഥാടന പരിപാടികള്‍ക്കുള്ള തീർത്ഥാടകരെ നിയന്ത്രിക്കണം

2. എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലും അപകടമുണ്ടായാല്‍ പ്രതികരിക്കുവാനും, അപകട സാധ്യതാ ലഘൂകരണത്തിനും പദ്ധതി തയ്യാറാക്കണം. ഇതിൽ ഒഴിപ്പിക്കൽ പദ്ധതികള്‍ (Evacuation Plan), ബദൽ മാർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ഈ പദ്ധതികള്‍ തയ്യാറാക്കുവാനുള്ള മാര്‍ഗരേഖ ഇവിടെ ലഭ്യമാണ് http://sdma.kerala.gov.in/wp-content/uploads/2018/11/ILDM_2015.pdf

Last updated