1. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും Structural Auditനടത്തി ബലക്ഷയം ഉള്ളവയുടെ മുന്‍ഗണനാ ക്രമം നിര്‍ണയിച്ച്, മഴക്കാലത്ത് വാഹന ഗതാഗതം നിയന്ത്രിക്കേണ്ടവയുടെ വിവരം ശുപാര്‍ശ സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കുക
2. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രധാന ഓഫീസുകള്‍ എന്നിവയുടെ Structural Auditനടത്തി ബലക്ഷയം ഉള്ളവയുടെ മുന്‍ഗണനാ ക്രമം നിര്‍ണയിച്ച്, മഴക്കാലത്ത് പ്രവര്‍ത്തനം ഒഴിവാക്കേണ്ടവയുടെ വിവരം ശുപാര്‍ശ സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കുക
3. അടിയന്തിരഘട്ടത്തില്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ തകര്‍ച്ച താല്‍ക്കാലികമായി പരിഹരിച്ച് ഗതാഗത യോഗ്യമാക്കുവാന്‍ എമര്‍ജന്‍സി ടീമുകളെ തയ്യാറാക്കി നിര്‍ത്തുക.
Last updated